പാഷൻ, വിജയ പരാജയങ്ങൾ: ഡോ. മാണി സ്കറിയായുടെ ജീവിതം

2024 ഓഗസ്റ്റ് 23-ന് കേരള എക്സ്പ്രസ് പത്രത്തിലെ ‘വഴിത്താരകൾ’ പംക്തിയിൽ അനിൽ പെണ്ണുക്കര തയ്യാറാക്കിയ ലേഖനം. ഡോ. മാണി സ്കറിയയുടെ ജീവിതത്തിലെ ആവേശവും വിജയങ്ങളും പരാജയങ്ങളുമാണ് വിഷയം.
ലേഖനം പൂർണ്ണരൂപത്തിൽ പത്രത്താളായി (PDF) വായിക്കാം.