മാണി സ്കറിയ: ടെക്സസിലെ “ക്ലീൻ” സിട്രസിന്റെ പിതാവ്

ടെക്സസിലെ മക്അലൻ നിവാസിയായ മാണി സ്കറിയ അമേരിക്കയിലെ ഏറ്റവും വലിയ വ്യക്തിഗത സിട്രസ് കർഷകരിൽ ഒരാളാണ്. 2012-ൽ അദ്ദേഹം സ്ഥാപിച്ച യുഎസ് സിട്രസ് നാരങ്ങ, ഓറഞ്ച്, മാൻഡറിൻ, ഗ്രേപ്ഫ്രൂട്ട്, ലൈം, സവിശേഷ സിട്രസ് ഇനങ്ങൾ എന്നിവയുടെ തോട്ടങ്ങൾ വളർത്തുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ ജനിച്ച സ്കറിയയെയാണ് “ഇൻ ഫസ്റ്റ് പേഴ്സൺ” പരിപാടിയുടെ ഏറ്റവും പുതിയ എപ്പിസോഡ് അവതരിപ്പിക്കുന്നത്.

1views