ഓറഞ്ച് നിറമുള്ള പകലുകൾ, രാത്രികൾ

‘വഴിത്താരകൾ’ — ജീവിതവും ചരിത്രവും എന്ന പംക്തിയിൽ അനിൽ പെണ്ണുക്കര എഴുതിയ ലേഖനം. ഡോ. മാണി സ്കറിയയുടെ ജീവിതയാത്രയാണ് വിഷയം.
“സുസ്ഥിരത എന്നത് ഒരു യാത്രയാണ്, ഒരു ലക്ഷ്യസ്ഥാനമല്ല. ഭൂമിയുടെയും അതിലെ എല്ലാ നിവാസികളുടെയും മികച്ച കാര്യസ്ഥന്മാരാകാൻ നാം നിരന്തരം പരിശ്രമിക്കണം.”
ലേഖനം പൂർണ്ണരൂപത്തിൽ (8 പേജ്, PDF) വായിക്കാം.